ഉന്നത വിജയികളെ സൗദി ആലംപാടി ജമാഅത്ത് അനോമോദിച്ചു

LATEST UPDATES

6/recent/ticker-posts

ഉന്നത വിജയികളെ സൗദി ആലംപാടി ജമാഅത്ത് അനോമോദിച്ചു


 ആലംപാടി; 2018-19 വർഷത്തിൽ ആലംപാടി ജി എഛ് എസ് എസ് ഹൈർ സെക്കണ്ടറി ഹൈസ്ക്കൂളിൽ നിന്ന് SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ  കുട്ടികൾക്കുള്ള സൗദി ആലംപാടി ജമാഅത്തിന്റെ വകയായുള്ള ക്യാഷ് അവാർഡും മൊമെന്റയും  സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ഹെഡ്മിസ് ഡ്രസ് മിസ്സിസ് ജീത ടീച്ചർ ,PTA പ്രസിഡണ്ട് ഖാളി അബ്ദുൽ റഹിമാൻ,    ജമാഅത്ത് പ്രസിഡണ്ട് ബക്കർ മിഹ്റാജ്, മുഹമ്മദ് മേനത്ത്' , നാസ്സർ കുഞ്ഞിപ്പ ' അന്തുക്ക മിഹ്റാജ്, ശരീഫ് വൈറ്റ് , റസ്സാക്ക് ഹാജി,അസ്സുകണ്ടത്തിൽ 'ഷരീഫ് കദർ മുസ്ല്യർ ,മുഹമദ് അക്കര തുടങ്ങിയവർ സംബന്ധിച്ചു. ക്യാഷ് അവാർഡും മൊമെന്റക്കും അർഹരായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ ഫാത്തിമത്ത് അഫ്സാന, ആയിഷത്ത് മുനവ്വിറ ,ആയിശത്ത് സഫ്വാന, എന്നിവിർക്ക്  അസ്സുകണ്ടത്തിൽ, അന്തുക്ക മിഹ്റാജ് ,ഷരീഫ് വൈറ്റ് എന്നിവർ വിതരണം ചെയ്തു .

Post a Comment

0 Comments