ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരവാദി കൊല്ലപ്പെട്ടു.
തിങ്കളാഴ്ച രാവിലെ ഷോപ്പിയാനിലാണ് ഏറ്റുമുട്ടലുണ്ടായത്. അതേസമയം, രണ്ട് തീവ്രവാദികള്‍ ഈ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
0 Comments