Breaking News 5 false false

തിങ്കളാഴ്‌ച, മാർച്ച് 09, 2020

ചീമേനി: പക്ഷികളുടെ ചവിട്ടേറ്റ് ഇളകിയ കടന്നല്‍ക്കൂട്ടത്തിന്റെ അക്രമണത്തില്‍ പരിക്കേറ്റ അഞ്ചുപേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചീമേനി പിലാന്തോളിയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പ്രദേശത്തെ കടന്നല്‍ക്കൂടാണ് ഇളകിയത്. സാരമായി പരിക്കേറ്റ കെ.കെ ഗോവിന്ദന്‍, കുത്തൂര്‍ ചിരി എന്നിവരെ പയ്യന്നൂര്‍ സഹകരണാസ്പത്രിയിലും അഷിത, അരുണ്‍ ദേവ്, അമല്‍ എന്നിവരെ മറ്റൊരു ആസ്പത്രിയിലും പ്രവേശിപ്പിച്ചു. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ