സൗജന്യ ടു വീലര്‍ മെക്കാനിക് കോഴ്‌സിലേക്ക് അപേക്ഷിക്കാം

സൗജന്യ ടു വീലര്‍ മെക്കാനിക് കോഴ്‌സിലേക്ക് അപേക്ഷിക്കാം


കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  ഏപ്രില്‍ ആദ്യവാരം ആരംഭിക്കുന്ന സൗജന്യ ടു വീലര്‍ മെക്കാനിക് കോഴ്‌സിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ മാര്‍ച്ച് 18 നകം ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം (പിഒ), കാഞ്ഞങ്ങാട്, 671531 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍  0467 2268240 

Post a Comment

0 Comments