ഗ്ലോബൽ ഗാർണർ ഓറിയന്റേഷൻ പരിപാടി ഇന്ന്

LATEST UPDATES

6/recent/ticker-posts

ഗ്ലോബൽ ഗാർണർ ഓറിയന്റേഷൻ പരിപാടി ഇന്ന്


പാലക്കാട്: മേക് ഫോർ ഇന്ത്യ യുടെ ചുവടു പിടിച്ച് രാജ്യത്തെ ഉപഭോക്താക്കളേയും, വ്യാപാരികളെ യും ഒരു പോലെ ശക്തിപ്പെടുത്തുന്ന സംരംഭം കേരളത്തിലും പ്രവർത്തനം ആരംഭിച്ചു.
ഉപഭോക്താവ് മുടക്കുന്ന സംഖ്യ, രണ്ടു ശതമാനം മുതൽ നൂറ് ശതമാനം വരെ തിരിച്ചു കിട്ടുന്ന തരത്തിലാണ് ഗ്ലോബൽ ഗാർണെറിന്റെ പ്രവർത്തനം. രണ്ടു വർഷം മുമ്പ് ഗുജറാത്തിൽ പ്രവർത്തനം ആരംഭിച്ച ഗ്ലോബൽ ഗാർണർ ഇന്നു ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും പ്രവർത്തിച്ചു വരുന്നു. ഇന്ത്യയിലെ പ്രമുഖ പത്ര ദൃശ്യ മാധ്യമ ഗ്രൂപ്പ് ടൈംസ് ഓഫ് ഇന്ത്യ യാണ് ഇതിന്റെ പ്രമോട്ടർ.
കേരളത്തിലെ ടീം ലീഡർ ജൂനിയർ ചേംബർ ഇന്റർനാഷണൽ (JCI) ഇന്ത്യയുടെ മുൻ ദേശീയ അധ്യക്ഷൻ പി. സന്തോഷ് കുമാറാണ്.
ഇന്നു ജൂൺ 25 വ്യാഴാഴ്ച രാത്രി 7.30ന് സും ഫ്ലാറ്റ് ഫോമിൽ ഓൺലൈൻ ആയാണ് ഓറിയന്റേഷൻ പരിപാടി നടക്കുകയെന്ന് സന്തോഷ് കുമാർ പറഞ്ഞു.
Zoom Meeting ID
https://us02web.zoom.us/j/6453624861