വെള്ളിയാഴ്‌ച, ജൂലൈ 24, 2020


കാഞ്ഞങ്ങാട് : ചിത്താരി പാലത്തിനു സമീപത്തു നിന്നു ഇഖ്ബാൽനഗർ  സ്വദേശിയുടെ കാർ നിയന്ത്രണം വിട്ടു  പുഴയിലേക്കു മറിഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു.