സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി

LATEST UPDATES

6/recent/ticker-posts

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി


കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവിലയില്‍ വന്‍ കുറവ്. പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില. സ്വര്‍ണവിലയില്‍ മൂന്നു ദിവസമായി ഇടിവ് തുടരുകയാണ്.

ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. ഇതോടെ നാലുദിവസംകൊണ്ട് സ്വര്‍ണവില പവന് 2,800 രൂപ കുറഞ്ഞു.