ശനിയാഴ്‌ച, ജനുവരി 02, 2021

 


 

കാഞ്ഞങ്ങാട് റിയൽ ഹൈപ്പർ മാർക്കറ്റിലെ പുതുവൽസരാഘോഷം ഹൈപ്പർമാർക്കറ്റ് ജീവനക്കാരിയും കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലറുമായ മായ കുമാരി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. പിആർഒ, നാരായണൻ മൂത്തൽ, ഫ്‌ലോർ മാനേജർ അസ്ലം, മാനേജർ പ്രശാന്ത് എന്നിവർ സമീപം


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ