സൗത്ത് ചിത്താരി മുസ്ലീം ജമാ അത്തിന് പുതിയ ഭാരവാഹികൾ

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരി മുസ്ലീം ജമാ അത്തിന് പുതിയ ഭാരവാഹികൾ

 

കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാ അത്ത്  പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റ് വൺ ഫോർ അബ്ദുൽ റഹ്മാൻ, ജനറൽ സെക്രട്ടറി കെ യു ദാവൂദ്, ട്രഷറർ ഹബീബ് കൂളിക്കാട്, വൈസ് പ്രസിഡണ്ടുമാർ: മുഹമ്മദ്‌കുഞ്ഞി സി എച്ച്, എം.എച്ച് മുഹമ്മദ് കുഞ്ഞി, സി എം ഖാദർ ഹാജി, ജോ സെക്രട്ടറിമാർ; ഷറഫു ബെസ്റ്റ് ഇന്ത്യ, സി കെ മുഹമ്മദ് കുഞ്ഞി, എം കെ  മുഹമ്മദ് കുഞ്ഞി .

Post a Comment

0 Comments