തിങ്കളാഴ്‌ച, ഫെബ്രുവരി 01, 2021

 

എല്ലാവർക്കും പാർപ്പിടം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഇതിനായി പ്രത്യേക പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.


ചെലവ് കുറഞ്ഞ വീട് നിർമിക്കുന്നവർക്ക് നികുതിയിളവ് ധനമന്ത്രി പ്രഖ്യാപിച്ചു. മാർച്ച് 2022 ന് അകം പാർപ്പിട ലോൺ എടുക്കുന്നവർക്ക് ലോൺ പലിശയിൽ 1.5 ലക്ഷം രൂപ വരെ ഇളവ് നൽകുമെന്നും ധനമന്ത്രി പറഞ്ഞു.


കുടിയേറ്റ തൊഴിലാളികളുടെ പാർപ്പിട നിർമാണത്തിനും നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ