വെള്ളിയാഴ്‌ച, ഫെബ്രുവരി 12, 2021

കോഴിക്കോട്: വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയമുറപ്പുള്ള സീറ്റ് മുസ്ലീംലീഗിന് നല്‍കും. ഇപ്പോള്‍ രാജ്യസഭയില്‍ നിന്ന് വിരമിക്കുന്ന പിവി അബ്ദുള്‍ വഹാബ് തന്നെയായിരിക്കും ലീഗ് സ്ഥാനാര്‍ഥി. 


മാര്‍ച്ചിലാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ വയലാര്‍ രവി, സിപിഎമ്മിലെ കെകെ രാഗേഷ് എന്നിവരാണ് കാലാവധി കഴിയുന്ന മറ്റ് രണ്ടംഗങ്ങള്‍. ഈ രണ്ട് സീറ്റും ഇടതുപക്ഷത്തിന് ലഭിക്കും

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ