വെള്ളിയാഴ്‌ച, ഫെബ്രുവരി 19, 2021

 

ബേക്കൽ : കെ.എം.ബിജു പുതിയ ബേക്കൽ ഡി വൈ എസ് പിയായി ഇന്ന് രാവിലെ ചുമതലയേറ്റു.മലപ്പുറത്ത് നിന്ന് പ്രമോഷൻ നൽകിയാണ് നിയമനം ഇന്നലെ മുതലാണ് ബേക്കൽ സബ്ഡിവിഷന്റെ പ്രവർത്തനം ആരംഭിച്ചത് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവ്വഹിച്ചത്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ