ജെ.സി.ഐ ബേക്കൽ ഫോർട്ട് ഭാരവാഹികളെ തിരഞ്ഞെടുത്തു

ജെ.സി.ഐ ബേക്കൽ ഫോർട്ട് ഭാരവാഹികളെ തിരഞ്ഞെടുത്തു

 

ബേക്കൽ: ജെ.സി.ഐ ബേക്കൽ ഫോർട്ട് പ്രസിഡൻറായി ബി.കെ.സാലിം ബേക്കലിനെയും സെക്രട്ടറിയായി ഷരീഫ് പൂച്ചക്കാടിനെയും, ട്രഷററായി ജിഷാദ് ചെർക്കളയെയും തിരഞ്ഞെടുത്തു.


കെ.എച്ച്.നാസർ, ഷംസീർ അതിഞ്ഞാൽ, ഉമറുൽ ഫാറൂക്ക്, അഹമദ് മൻസൂർ എന്നിവരെ വൈസ് പ്രസിഡൻറുമാരായും, ജോയിൻ്റ് സെക്രട്ടറിയായി സഫ് വാൻ അതിഞ്ഞാലിനെയും, ഡയറക്ടർമാരായി ഡോക്ടർ നൗഫൽ കളനാട്, അനസ് ക്വാളിറ്റി, സമീർ ബേക്കൽ, ഖാദർ പള്ളിപ്പുഴ, നസീർ പള്ളിപ്പുഴ, ഷഹ്സാദ് ഫുർക്കാൻ എന്നിവരെയും,

ജൂനിയർ ജെസി ചെയർമാനായി നിഹാൽ അബ്ദുള്ളയെയും തിരഞ്ഞെടുത്തു.


വാർഷിക ജനറൽ ബോഡി യോഗത്തിൽ മുഹമ്മദലി മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ ബി എം.ഷരീഫ്, ഫാറൂക്ക് കാസ്മി, ഷരീഫ് കാപ്പിൽ, സൈഫുദ്ദീൻ കളനാട്, മുഹാജിർ പൂച്ചക്കാട്, ഹസൈനാർ ഉദുമ, അസറുദ്ധീൻ മൂലയിൽ എന്നിവർ പ്രസംഗിച്ചു.


Post a Comment

0 Comments