സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് സര്‍വീസ് നടത്തണം; ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു

സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് സര്‍വീസ് നടത്തണം; ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു

കാഞ്ഞങ്ങാട്:  നഗരസഭ പഴയ ബസ്സ്റ്റാന്‍ഡില്‍ ട്രിപ്പ് അവസാനിപ്പിക്കുന്ന കെ എസ് ആര്‍ ടി സി ഉള്‍പ്പടെയുള്ള സ്റ്റേജ് കാര്യേജ് വാഹനങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ നിര്‍ബന്ധമായും ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡിലേക്ക് അധിക ചാര്‍ജ് ഈടാക്കാതെ സര്‍വീസ് നടത്തണമെന്ന്  വെള്ളിയാഴ്ച കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ഏകകണ്ഠമായി തീരുമാനിച്ചതായി ജില്ലാ ആര്‍ടി എ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു.

Post a Comment

0 Comments