ഞായറാഴ്‌ച, ഫെബ്രുവരി 28, 2021

നീലേശ്വരം : റിയൽ ഹൈപ്പർമാർക്കറ്റ് നീലേശ്വരം ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ സമ്മാന പദ്ധതികളിലെ വിജയികൾക്കു സമ്മാനങ്ങൾ നൽകി.


നീലേശ്വരം നഗരസഭാ ചെയർപേഴ്‌സൺ ടി.വി.ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, പ്രതിപക്ഷ നേതാവ് ഇ.ഷജീർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. റിയൽ ഹൈപ്പർ മാർക്കറ്റ് മാനേജിങ് പാർട്ണേർസ് സി.പി.ഫൈസൽ, പി. ഇ. ഷാജിത്ത്, പിആർഒ, നാരായണൻ മൂത്തൽ,  മാനേജർ മെഹറൂഫ്, ശ്രീജേഷ്, ഷാജി, ദിലീപ് തുടങ്ങിയവർ സംബന്ധിച്ചു.









0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ