മൻസൂർ വധക്കേസ് : നിർണായക വിവരങ്ങൾ പുറത്ത്

മൻസൂർ വധക്കേസ് : നിർണായക വിവരങ്ങൾ പുറത്ത്

 

പാനൂർ: മൻസൂർ വധക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. വധക്കേസിലെ പ്രതിയായ കൂലോത്ത് രതീഷും നാലാംപ്രതി ശ്രീരാഗും ഒന്നിച്ച് ഒളിവിൽ കഴിഞ്ഞന്ന് കണ്ടെത്തൽ. പ്രതികൾ ഒളിവിൽ താമസിച്ചത് ചെക്യാട് ഭാഗത്തുള്ള വീടുകളിലുപറമ്പിലും ആയിട്ടാണ്. ഇവർ ഒളിച്ചു താമസിച്ചതിനു സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസാണ്ഇരുവരും ഒരുമിച്ചായിരുന്നുവെന്ന് കണ്ടെത്തിയത്. അത് കൊണ്ട് തന്നെ രതീഷിന്റെ മരണം സംബന്ധിച്ച് ദുരൂഹതകൾ തുടരുകയാണ്.


Post a Comment

0 Comments