വ്യാഴാഴ്‌ച, മാർച്ച് 25, 2021

 


കാസര്‍കോട്: ഏതെങ്കിലും ഒരു പാര്‍ട്ടിയോട് പ്രത്യേക മമതയോ പ്രത്യേക താല്‍പര്യമോ ഇല്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ഗുണകരമായവര്‍ വിജയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഉദുമയിലെ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വേദിയിലിരുത്തിയായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന.


എന്റെ ഇടതും വലതും രണ്ട് സ്ഥാനാര്‍ഥികള്‍ ഇരിപ്പുണ്ട്. എല്ലാവരും ഒരുമിച്ച് രാഷ്ട്ര നന്മക്കായി പ്രവര്‍ത്തിക്കണം- കാന്തപുരം പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ