നടന്‍ ടൊവിനോ തോമസിന് കോവിഡ്e

നടന്‍ ടൊവിനോ തോമസിന് കോവിഡ്e

 

കൊച്ചി: നടന്‍ ടൊവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് സോഷ്യല്‍മീഡിയയിലുടെ ഇക്കാര്യം അറിയിച്ചത്.


സ്വയം നിരീക്ഷണത്തിലാണെന്ന് ടൊവിനോ അറിയിച്ചു. നിലവില്‍ രോഗലക്ഷണങ്ങളൊന്നുമില്ല. മറ്റു ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു. ഇനിയുള്ള കുറച്ച് ദിവസം സ്വയം നിരീക്ഷണത്തിലായിരിക്കും. ദിവസങ്ങള്‍ക്കകം സിനിമയില്‍ വീണ്ടും സജീവമാകുമെന്നും ടൊവിനോ ട്വിറ്ററില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Post a Comment

0 Comments