സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ, വർക്ക് ഫ്രം ഹോം നടപ്പാക്കും; കോർ കമ്മിറ്റി യോഗത്തിലെ തീരുമാനം ഇങ്ങനെ..

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ, വർക്ക് ഫ്രം ഹോം നടപ്പാക്കും; കോർ കമ്മിറ്റി യോഗത്തിലെ തീരുമാനം ഇങ്ങനെ..

സംസ്ഥാനത്ത് കൊവിഡ് അനിയന്ത്രിമായി വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 9 മണി മുതൽ രാവിലെ അഞ്ച് മണി വരെയാണ് കർഫ്യൂ. അതേ സമയം വർക്ക് ഫ്രം ഹോം നടപ്പാക്കാനും കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. എന്നാൽ പൊതുഗതാഗതത്തിന് നിയന്ത്രണങ്ങളുണ്ടാകില്ല. അതേസമയം മാൾ, തീയേറ്റർ സമയം എഴു മണി വരെ ആക്കിയതായാണ് സൂചന. അടുത്ത രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം

Post a Comment

0 Comments