യുവതി ഭർതൃപിതാവിനൊപ്പം വീടുവിട്ടു

യുവതി ഭർതൃപിതാവിനൊപ്പം വീടുവിട്ടു

 


കാഞ്ഞങ്ങാട്: ഏഴ് വയസ്സുള്ള മകനെയും കൂട്ടി യുവതി ഭർത്താവിന്റെ അച്ഛനൊപ്പം വീടുവിട്ടു. കൊന്നക്കാട് വള്ളിക്കൊച്ചിയിലെ ആംബുലൻസ് ഡ്രൈവർ പ്രിൻസിന്റ ഭാര്യ റാണി (33) യാ ണ് മകനെയും കൂട്ടി ഭർത്താവിന്റെ പിതാവായ 61 വയസുകാരൻ വിൻസെന്റിനൊപ്പം പോയത്.  ഇളയ കുട്ടിയെ ഭീമനടിയിലെ ബന്ധുവിന്റെ വീട്ടിലാക്കിയാണ് റാണി മുത്ത കുട്ടിയെയും കൂട്ടി ഭർതൃപിതാവിനൊപ്പം പോയത്.

ഇവർ പയ്യന്നൂരിലുള്ളതായി സുചനയുണ്ട്. വിൻസെന്റിന്റെ ഭാര്യ വത്സമ്മയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പോലിസ് കേസെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുന്നു

Post a Comment

0 Comments