തിങ്കളാഴ്‌ച, ഏപ്രിൽ 26, 2021

 

ആലംപാടി : കാസറഗോഡ് ഐവ സിൽക്‌സ് മാനേജർ ആലംപാടിയിലെ പരേതനായ സേട്ട് അബ്ദുൽ റഹ്മാന്റെ യും റുഖിയയുടെയും മകൻ അഷ്‌റഫ് കേളങ്കയം (47) മരണപ്പെട്ടു. കാസറഗോഡ് ഐവ സിൽക്‌സ് ഉടമ മൊഗ്രാൽ പുത്തൂരിലെ സുലൈമാൻ ഹാജിയുടെ മകൾ നാസിനിയാണ് ഭാര്യ . മക്കൾ : അജ്‌നി , അജ്‌സൽ , അജ്‌ല . സഹോദരങ്ങൾ : ലത്തീഫ് കേളങ്കയം (മിക്സ് മാക്സ് കാസറഗോഡ് ), ഇക്ബാൽ കേളങ്കയം (മിക്സ് മാക്സ് കാസറഗോഡ് ), റാഫി കേളങ്കയം (നാഷണൽ യൂത്ത് ലീഗ് ആലംപാടി ശാഖാ ട്രഷറർ ) ,റുബീന . മയ്യത്ത് ആലംപാടി ഖിളർ ജുമാ മസ്ജിദിൽ ഖബറടക്കും . അഷ്‌റഫ് കേളങ്കയത്തിന്റെ നിര്യാണത്തിൽ നാഷണൽ ലീഗ് ആലംപാടി ശാഖാ കമ്മിറ്റി അനുശോചിച്ചു .

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ