തിങ്കളാഴ്‌ച, ഏപ്രിൽ 26, 2021

 



കൊവിഡ് കേസുകള്‍ കോഴിക്കോട് ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് ആംബുലന്‍സുകള്‍ ലഭ്യമാക്കുന്നതിനു ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചു. ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലും ഒരു സ്‌കൂള്‍ ബസ് വീതം ആംബുലന്‍സാക്കി മാറ്റാനാണ് തീരുമാനം. 40 സ്‌കൂള്‍ ബസുകള്‍

ഏറ്റെടുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി.ഇവയുടെ പട്ടിക അതാത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറും.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ