91 തസ്തികകളിൽ പി എസ് സി വിജ്ഞാപനം; അപേക്ഷ ജൂൺ 2 വരെ

LATEST UPDATES

6/recent/ticker-posts

91 തസ്തികകളിൽ പി എസ് സി വിജ്ഞാപനം; അപേക്ഷ ജൂൺ 2 വരെ

 



തിരുവനന്തപുരം: 91 ​ത​സ്​​തി​ക​ക​ളി​ലെ ഒഴിവുകളിലേക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു.ത​സ്​​തി​ക​ക​ളും യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സെ​ല​ക്​​ഷ​ൻ ന​ട​പ​ടി​ക​ളും അ​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം ഏ​പ്രി​ൽ 30ലെ ​അ​സാ​ധാ​ര​ണ ഗ​സ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ർ​ഹ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ www.keralapsc.gov.inൽ ​ഒ​റ്റ​ത്ത​വ​ണ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി ജൂ​ൺ ര​ണ്ടി​ന​കം സ​മ​ർ​പ്പി​ക്കാം.


സം​സ്​​ഥാ​ന​ത​ല ജ​ന​റ​ൽ റി​ക്രൂ​ട്ട്​​മെൻറ്​ വി​ഭാ​ഗ​ത്തി​ൽ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ൽ അ​സി.​ എ​ൻ​ജി​നീ​യ​ർ (ഒ​ഴി​വു​ക​ൾ-83, കാ​റ്റ​ഗ​റി ന​മ്പ​ർ 127/2021), സം​സ്​​ഥാ​ന ഭ​വ​ന നി​ർ​മാ​ണ ബോ​ർ​ഡി​ൽ അ​സി. എ​ൻ​ജി​നീ​യ​ർ സി​വി​ൽ (കാ​റ്റ​ഗ​റി 128/2021), ​കെ.​ടി.​ഡി.​സി ലി​മി​റ്റ​ഡി​ൽ എ.​ഇ സി​വി​ൽ (കാ​റ്റ​ഗ​റി 134/2021), ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ എ.​ഇ സി​വി​ൽ (126/2021), ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ൽ ഓ​വ​ർ​സീ​യ​ർ/​​ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ ഗ്രേ​ഡ്​-3 (135/2021), ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി.​ പ്ര​ഫ​സ​ർ (വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ 21 ഒ​ഴി​വു​ക​ൾ) (112-121/2021), ആ​രോ​ഗ്യ​വ​കു​പ്പി​ൽ ന​ഴ്​​സി​ങ്​ ട്യൂ​ട്ട​ർ (122/2021), ച​ര​ക്ക്​ സേ​വ​ന നി​കു​തി വ​കു​പ്പി​ൽ സ്​​റ്റേ​റ്റ്​ ടാ​ക്​​സ്​ ഓ​ഫി​സ​ർ (123/2021), പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ സി​സ്​​റ്റം അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ (125/2021), എ​ക്​​സി​ക്യൂ​ട്ടി​വ്​ അ​സി​സ്​​റ്റ​ൻ​റ്​ (137/2021), സി​വി​ൽ സ​പ്ലൈ​സ്​ കോ​ർ​പ​റേ​ഷ​നി​ൽ ജൂ​നി​യ​ർ മാ​നേ​ജ​ർ (അ​ക്കൗ​ണ്ട്​​സ്) (127/2021), ഗ്രാ​മ​വി​ക​സ​ന വ​കു​പ്പി​ൽ ​െല​ക്​​ച​റ​ർ ​ഹോം​സ​യ​ൻ​സ്​ (129-130/2021), പു​രാ​വ​സ്​​തു വ​കു​പ്പി​ൽ റി​സ​ർ​ച്ച്​ അ​സി​സ്​​റ്റ​ൻ​റ്​ (ന്യൂ​മി​സ്​​മാ​റ്റി​ക്​​സ്) (131/2021), മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ജൂ​നി​യ​ർ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്​​ട​ർ (133/2021), പ​ബ്ലി​ക്​ റി​ലേ​ഷ​ൻ​സി​ൽ ആ​ർ​ട്ടി​സ്​​റ്റ്​ (132/2021), ഖാ​ദി വി​ല്ലേ​ജ്​ ഇ​ൻ​ഡ​സ്​​ട്രീ​സി​ൽ ബീ ​കീ​പ്പി​ങ്​ ഫീ​ൽ​ഡ്​​മാ​ൻ (136/2021), പൗ​ൾ​ട്രി വി​ക​സ​ന കോ​ർ​പ​റേ​ഷ​നി​ൽ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി എ​ൽ.​ഡി ക്ല​ർ​ക്ക്​ (138-139/2021) അ​ഗ്രോ ഇ​ൻ​ഡ​സ്​​ട്രീ​സി​ൽ ജൂ​നി​യ​ർ ​ടൈ​പ്പി​സ്​​റ്റ്​ ക്ല​ർ​ക്ക്​​ (140/2021), ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ കെ​മി​ക്ക​ൽ​സി​ൽ മെ​ക്കാ​നി​ക്ക​ൽ ഡ്രാ​ഫ്​​റ്റ്സ്​​​മാ​ൻ (142/2021) എന്നി ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.


ജി​ല്ല​ത​ല ജ​ന​റ​ൽ റി​ക്രൂ​ട്ട്​​മെൻറ്​ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന ത​സ്​​തി​ക​ക​ളും സം​സ്​​ഥാ​ന​ത​ല എ​ൻ.​സി.​എ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന ത​സ്​​തി​ക​ക​ളും യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളു​മൊ​ക്കെ ​ഗ​സ​​റ്റ്​ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്​​ഞാ​പ​നം www.keralapsc.gov.in റി​ക്രൂ​ട്ട്​​മെൻറ്​ ലി​ങ്കി​ലും ല​ഭ്യ​മാ​കും.

Post a Comment

0 Comments