തുരുത്തി മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിൾട്രസ്റ്റ് ഭവന നിർമ്മാണ ധന സഹായം കൈമാറി

LATEST UPDATES

6/recent/ticker-posts

തുരുത്തി മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിൾട്രസ്റ്റ് ഭവന നിർമ്മാണ ധന സഹായം കൈമാറി

 



കാസർകോട്: തുരുത്തി മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിൾട്രസ്റ്റ് സ്വരൂപിച്ച ഭവന നിർമ്മാണ ധന സഹായം

ഐ.എൻ.എൽ തുരുത്തി ശാഖാ ജനറൽ സെക്രട്ടറി അഷ്‌റഫ് തുരുത്തിക്ക് ഐഎംസിസി അംഗം സഫ്‌വാൻ തുരുത്തി കൈമാറി.

പാവപ്പെട്ടവന് വേണ്ടി നിലകൊണ്ട മഹാനായ മെഹ്ബൂബെ മില്ലത്ത് ഇബ്രാഹിം സുലൈമാൻ സേട്ട് സാഹിബിന്റെ നാമദേയത്തിൽ ഇതിനോടകം അനവധി ചാരിറ്റി പ്രവർത്തനങ്ങൾ തുരുത്തി എം.എം.സി.ടി യുടെ കീഴിൽ നടന്നു കഴിഞ്ഞു.

തുടർന്നും അതിവിപുലമായ പ്രവർത്തനത്തിന് രൂപം കൊടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

പ്രസ്തുത പരിപാടിയിൽ സലാം സ്റ്റാർനെറ്റ്, റഹ്മാൻ തുരുത്തി, സുഹൈർ തുരുത്തി, ജലാൽ തുരുത്തി തുടങ്ങിവർ പങ്കെടുത്തു.


Post a Comment

0 Comments