വ്യാഴാഴ്‌ച, മേയ് 20, 2021

 



ആലപ്പുഴ: കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തു. അപ്പർകുട്ടനാട്ടിലെ തലവടിയിൽ രണ്ടായിരത്തോളം താറാവുകളാണ് അജ്ഞാത രോ​ഗം മൂലം ചത്തത്.രോ​ഗകാരണം കണ്ടെത്താൻ തിരുവല്ല മഞ്ഞാടിയിലെ ലാബിൽ പരിശോധന നടത്തും.


കഴിഞ്ഞവർഷം ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച് നിരവധി താറാവുകൾ ചത്തിരുന്നു. പക്ഷിപ്പനി ബാധ തടയുന്നതിന് നിരവധി താറാവുകളെയാണ് അന്ന് കൂട്ടത്തോടെ കൊന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ