ചിത്താരി ഡയാലിസിസ് സെന്ററിന് സഹായ ഹസ്തവുമായി കൊളവയലിലെ ഫ്രണ്ട്ഷിപ്പ് ഫോർ എവർ കൂട്ടായ്‌മ

ചിത്താരി ഡയാലിസിസ് സെന്ററിന് സഹായ ഹസ്തവുമായി കൊളവയലിലെ ഫ്രണ്ട്ഷിപ്പ് ഫോർ എവർ കൂട്ടായ്‌മ

 

 ചിത്താരിയിൽ പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്തു നൽകുക എന്ന ഉദ്ധേഷത്തോട് കൂടി പ്രവർത്തനം ആരംഭിക്കുന്ന ചിത്താരി ഡയാലിസിസ് സെൻ്ററിന് ഒരു ഡയാലിസിസ് ബെഡ് നൽകി മാതൃകയായിരിക്കുകയാണ് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് നിരവധി കാരുണ്യ പ്രവർത്തനങ്ങൾ നൽകി വരുന്ന കൊളവയലിലെ ബാല്യകാല സുഹൃത്തുക്കളുടെ കൂട്ടായി മയായ ഫ്രണ്ട് ഷിപ്പ് ഫോറവർ കൂട്ടായിമ ചിത്താരി ഡയാലിസിസ് സെൻ്റെറിൽ വെച്ച് നടന്ന ചടങ്ങിൾ കുട്ടാ യിമയുടെ മെമ്പർമാരായ ഖാലിദ് കൊളവയൽ, മുഹമ്മദലി ഹസനാബാദ്, നൂറുദ്ധീൻ കൊളവയൽ എന്നിവർ ചേർന്ന് സൗത്ത് ചിത്താരി മുസ്ലീം ജമാ അത്ത്  ഖത്തീബ് മുഹമ്മദ് അനീസ് അഷറഫി ഉസ്താദിന് ചെക്ക് കൈമാറി. ചടങ്ങിൽ ജമാ അത്ത് സെക്രട്ടറി കെ യു ദാവൂദ്, വ്യവസായ പ്രമുഖൻ  എം ഹമീദ് ഹാജി, സി.കെ കരീം, റഷീദ് കൂളിക്കാട്, ഖാലിദ് കുന്നുമ്മൽ , സുബൈർ എം.എ, നൗഷാദ് മുല്ല സിയാദ് സി.പി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments