ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറില്‍ കയറി യുവാവ് തൂങ്ങി മരിച്ചു

ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറില്‍ കയറി യുവാവ് തൂങ്ങി മരിച്ചു


ആലപ്പുഴ: ബിഎസ്എന്‍എല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് തൂങ്ങി മരിച്ചു. മാവേലിക്കര സ്വദേശി ശ്യാം കുമാര്‍ (35) ആണ് നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും നോക്കി നില്‍ക്കേ ബിഎസ്എല്‍ല്‍ മൊബൈല്‍ ടവറില്‍ കയറി തൂങ്ങി മരിച്ചത്.


ഇന്ന് മൂന്ന് മണിയോടെയാണ് ഇയാള്‍ മാവേലിക്കര ബിഎസ്എന്‍എല്‍ ഓഫീസിന് മുകളിലെ ടവറിലേക്ക് വലിഞ്ഞു കേറി ബഹളം വയ്ക്കാന്‍ തുടങ്ങിയത്. ഇതോടെ നാട്ടുകാരും പൊലീസുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും കെട്ടിട്ടത്തിലേക്ക് എത്തി.


Post a Comment

0 Comments