കാഞ്ഞങ്ങാട് ബല്ല സ്കൂളിൽ വാക്സിൻ എടുക്കുന്നതിന് വേണ്ടിയുള്ള ടോക്കൺ കൈപ്പറ്റുന്നതിന് വേണ്ടിയുള്ള തിരക്ക്. യാതൊരുവിധ സാമൂഹിക അകലമോ മുൻകരുതലുകളോ ഇല്ലാതെ സർക്കാർ നിയന്ത്രണത്തിലുള്ള വാക്സിൻ സെൻ്ററുകൾ വീണ്ടുമൊരു തരംഗത്തിന് വഴിയൊരുക്കുമോ..?? ഇന്ന് രാവിലെ പി. എം അബ്ദുന്നാസർ പകർത്തിയ ചിത്രം.
0 Comments