ഇന്ധന പാചകവാതക വിലവർദ്ധനവിനെതിരെ കേരള മുനിസിപ്പൽ ആൻ്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ കാഞ്ഞങ്ങാട് നഗരസഭക്ക് മുന്നിൽ അടുപ്പ് കൂട്ടി സമരം നടത്തി

ഇന്ധന പാചകവാതക വിലവർദ്ധനവിനെതിരെ കേരള മുനിസിപ്പൽ ആൻ്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ കാഞ്ഞങ്ങാട് നഗരസഭക്ക് മുന്നിൽ അടുപ്പ് കൂട്ടി സമരം നടത്തി

കാഞ്ഞങ്ങാട്: ഇന്ധന പാചകവാതക വിലവർദ്ധനവിനെതിരെ കേരള മുനിസിപ്പൽ ആൻ്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ കാഞ്ഞങ്ങാട് നഗരസഭ യൂണിറ്റ്   അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. അടുപ്പ് കൂട്ടി സമരം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വനിതാ സബ് കമ്മിറ്റി ജില്ലാ കമ്മിറ്റിയംഗം സുചിത്ര , പി .വി ജയചന്ദ്രൻ , അനിൽ കുറുന്തൂർ, എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം രാകേഷ് സ്വാഗതവും പ്രസിഡൻ്റ് പി.വി രഘുനാഥൻ അധ്യക്ഷത വഹിച്ചു

Post a Comment

0 Comments