നോർത്ത് കോട്ടച്ചേരി ബിസ്മില്ല ഹോട്ടലിൽ ഗ്യാസ് സിലണ്ടറിന് തീപിടിച്ചു ; ഒഴിവായത് വൻ ദുരന്തം

LATEST UPDATES

6/recent/ticker-posts

നോർത്ത് കോട്ടച്ചേരി ബിസ്മില്ല ഹോട്ടലിൽ ഗ്യാസ് സിലണ്ടറിന് തീപിടിച്ചു ; ഒഴിവായത് വൻ ദുരന്തം

 


കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരി ഇഖ്ബാൽ റോഡിന് സമീപമുള്ള ബിസ്മില്ല ഹോട്ടലിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു ഒഴിവായത് വൻ ദുരന്തം.കാഞ്ഞങ്ങാട് ഡിവൈഎസ്പി യെ വിവരമറിയിച്ചതിനെ തുടർന്ന് 

ഫയർഫോഴ്സ് സംഘം എത്തിയാണ് സിലിണ്ടറിലെ തീയണച്ചത്. ഫയർഫോഴ്സ് എത്തുന്നതിന് മുൻപ് അരമണിക്കൂറോളം തീപിടിച്ച സിലിണ്ടർ റോഡരികിൽ കിടന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാത കൂടിയാണ് ഇത്.

Post a Comment

0 Comments