ചെറുവത്തൂർ ദേശീയപാതയിൽ വീണ്ടും വാഹന അപകടം

ചെറുവത്തൂർ ദേശീയപാതയിൽ വീണ്ടും വാഹന അപകടം

 




ചെറുവത്തൂർ : ചെറുവത്തൂർ ദേശീയപാതയിലെ ഐസ്സ് പ്ലാന്റിന് സമീപത്തെ വളവിൽ ആലപ്പുഴയിൽ നിന്നും മീൻ കയറ്റി മംഗളൂരുവിലേക്ക് പോകുകയായിരുന്ന  ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. താഴ്ചയിലേക്കു കൂപ്പുകുത്തിയ  ലോറിയെ  അഗ്നിശമന സേനയെത്തിയാണ് ഉയർത്തിയത്.

Post a Comment

0 Comments