തിങ്കളാഴ്‌ച, ഓഗസ്റ്റ് 23, 2021



മലപ്പുറം: നിലമ്പൂരിനടുത്ത് മരുതയില്‍ ദന്ത ഡോക്ടര്‍ മരിച്ചനിലയില്‍. കളത്തില്‍ വീട്ടില്‍ ഡോ. രേഷ്മയാണ് മരിച്ചത്. 25 വയസായിരുന്നു. 


ഉറക്കഗുളിക അമിതമായി കഴിച്ചതാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ