ഇന്ധന നികുതിയിലെ ഇളവ് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തും. രാവിലെ 11 മുതൽ 11.15 വരെ ജില്ലാ ആസ്ഥാനത്താണ് സമരം. സമരത്തിൽ ജനങ്ങൾക്ക് ബുദ്ധിമൂട്ടുണ്ടാവില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ