എം. എസ് എഫ് വി.പി റോഡ് ശാഖ കമ്മിറ്റി 'യൂനിഡാഡ്-2021' പ്രതിനിധി സമ്മേളനം പ്രൗഢോജ്ജ്വലമായി

LATEST UPDATES

6/recent/ticker-posts

എം. എസ് എഫ് വി.പി റോഡ് ശാഖ കമ്മിറ്റി 'യൂനിഡാഡ്-2021' പ്രതിനിധി സമ്മേളനം പ്രൗഢോജ്ജ്വലമായി

ചിത്താരി: 'ലറ്റസ് മാർക്ക് ദെ പാസ്റ്റ്' എം. എസ് എഫ് വി.പി റോഡ് ശാഖ കമ്മിറ്റി സംഘടിപ്പിച്ച  'യൂനിഡാഡ്-2021' പ്രതിനിധി സമ്മേളനം പ്രൗഢോജ്ജ്വലമായി സമാപിച്ചു.യൂണിറ്റ് പ്രസിഡന്റ് സജ്‌മൽ പതാക ഉയർത്തി. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ജംഷീദ്‌ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് അനസ്‌ എതിർത്തോട്  ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ മുഖ്യ അതിഥിയും ഹരിത സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷഹീദ റാഷിദിനെ ഉപഹാരം നൽകി ആദരിച്ചു. രണ്ട് സെഷനുകളിലായി നടന്ന പരിപാടിയിൽ  ലോയേഴ്‌സ് ഫോറം  ജില്ലാ പ്രസിഡന്റ് അഡ്വ. എം.ടി.പി കരീം, പ്രശസ്ത ട്രെയിനർ ഹക്കീം മാസ്റ്റർ മാടക്കൽ  എന്നിവർ ക്ലാസ്സ് എടുത്തു. വിവിധ വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ മൊമെന്റോ നൽകി അനുമോദിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സി.എം ഖാദർ ഹാജി, വാർഡ് മെമ്പർ സി.കെ ഇർഷാദ്,മുസ്ലിം ലീഗ് വാർഡ് പ്രസിഡന്റ് ബഷീർ മാട്ടുമ്മൽ, ജന.സെക്രട്ടറി അഹമ്മദ് കപ്പണക്കാൽ,മുഹമ്മദ് കുഞ്ഞി കുളത്തിങ്കാൽ,ബഷീർ ചിത്താരി,ഹകീൽ, അൽത്താഫ് പി.കെ,ശഹീർ ബെസ്റ്റ് ഇന്ത്യ, ഷാഹിർ, ഷാമിൽ, റിയാസ് തായൽ,ജബ്ബാർ ചിത്താരി, ഫൈസൽ,അൻവർ ഹസ്സൻ, ഷഫീഖ് തിഡിൽ, ജാഫർ കുളത്തിങ്കാൽ,അസീസ്,ബഷീർ കുളത്തിങ്കാൽ, ഉനൈസ്,

.കെ എന്നിവർ ആശംസ അറിയിച്ചു. ശാഖ ജന.സെക്രട്ടറി അജ്മൽ സ്വാഗതവും ട്രഷറർ  സിയാദ് കെ.യു  നന്ദിയും പറഞ്ഞു.

Post a Comment

0 Comments