ചൊവ്വാഴ്ച, നവംബർ 16, 2021


കോഴിക്കോട് പെരുവയല്‍ പരിയങ്ങാട് വീട് തകര്‍ന്നു വീണു .വെണ്‍മാറയില്‍ അരുണിന്റെ വീടാണ് തകര്‍ന്നത്. നിര്‍മ്മാണത്തിലിരുന്ന വീടാണ് തകര്‍ന്നു വീണത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് വീടിനടിയില്‍ കുടുങ്ങിയ 9പേരെയും രക്ഷപ്പെടുത്തി

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ