ചിത്താരി ഇലക്ട്രിക്കൽ സെക്ഷനിലെ മീറ്റർ റീഡർ ഡ്യൂട്ടിക്കിടെ ട്രയിൻ തട്ടി മരണപ്പെട്ടു

ചിത്താരി ഇലക്ട്രിക്കൽ സെക്ഷനിലെ മീറ്റർ റീഡർ ഡ്യൂട്ടിക്കിടെ ട്രയിൻ തട്ടി മരണപ്പെട്ടു

കാഞ്ഞങ്ങാട് : വൈദ്യുതി വകുപ്പ് ജീവനക്കാരൻ ട്രെയിൻതട്ടി മരണപ്പെട്ടുപെരിയ സ്വദേശി ശരൺകുമാർ 26 ആണ് മരണപ്പെട്ടത്   ഇന്ന് രാവിലെയാണ് സംഭവംബേക്കൽ പ്രിൻസിപ്പൽ എസ്ഐ രാജീവിന്റെനേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു അബദ്ധത്തിൽ ട്രെയിൻതട്ടി മരണപ്പെട്ടതായണ് പ്രാഥമിക വിവരം കെഎസ്ഇബി ചിത്താരി സെക്ഷനിലെ ജീവനക്കാരനാണ്

Post a Comment

0 Comments