നീലേശ്വരത്ത് വെച്ച് യുവാവിനെ തട്ടി കൊണ്ടു പോകാന്‍ ശ്രമം

LATEST UPDATES

6/recent/ticker-posts

നീലേശ്വരത്ത് വെച്ച് യുവാവിനെ തട്ടി കൊണ്ടു പോകാന്‍ ശ്രമം

 


കാഞ്ഞങ്ങാട്: നീലേശ്വരത്ത് വെച്ച് യുവാവിനെ തട്ടി കൊണ്ടു പോകാന്‍ ശ്രമം. വെസ്റ്റ് എളേരി പഞ്ചായത്തിലെ കുന്നും കൈ സ്വദേശി മുഹമ്മദ് റാഫിനെയാണ് ഒരു സംഘമെത്തി കാറില്‍ തട്ടി കൊണ്ടു പോകാന്‍ ശ്രമം നടത്തിയത്. വിവാഹ സംബന്ധമായ പ്രശ്‌നമാണ് തട്ടി കൊണ്ടു പോകലിന് കാരണ മെന്നാണ് പൊലിസ് പറയുന്നത്. സംഭവത്തില്‍ റാഫിയുടെ പരാതിയില്‍ ഫാറോക്ക് സ്വദേശി ഷെരീഫ്(40), കോഴിക്കോട് സ്വദേശികളായ ഫസല്‍(39),റംഷീദ്(36), നടക്കാവ് സ്വദേശി നാസ്‌ക്കറലി (38), പാക്കത്തെ വിനോദ് കുമാര്‍(41), ഇട്ടമ്മലിലെ നബീല്‍(26) എന്നിവര്‍ക്കെതി രെ നീ ലേശ്വരം പൊലിസ് കേസെടുത്തു.


Post a Comment

0 Comments