കാഞ്ഞങ്ങാട്: ഇന്നലെ തിരുവനന്തപുരത്ത് നടന്ന കാഞ്ഞങ്ങാട്ടുകാർക്ക് അഭിമാനമായി രണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡ് വാങ്ങി ഏറ്റുവാങ്ങി സെന്ന ഹെഗ്‌ഡെ . തിങ്കളാഴ്ച നിശ്ചയം നിശ്ചയം എന്ന സിനിമയ്ക്ക് കിട്ടിയ രണ്ട് അവാർഡുകളുടെ ശിൽപങ്ങളടങ്ങിയ അവാർഡുകൾ കൈകളിലേന്തി ഇന്നലെ തന്നെ സെന്ന എഫ്.ബിയിൽ പോസ്റ്റിട്ടു. മികച്ച കഥയ്ക്കും രണ്ടാമത്തെ ചിത്രത്തിനു മുള്ള അവാർഡാണ് സെന്ന നേടിയത്.
0 Comments