മുംബൈയിലേക്ക് പുറപ്പെട്ട യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

LATEST UPDATES

6/recent/ticker-posts

മുംബൈയിലേക്ക് പുറപ്പെട്ട യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ



കാഞ്ഞങ്ങാട്: മുംബൈയിലേക്ക് പുറപ്പെട്ട യുവാവ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ. തായന്നൂർ ചെരളത്തെ   സി.വി.  ഗനീഷ് (30) ആണ് തിങ്കളാഴ്ച രാവിലെ  മംഗലാപുരത്ത് റെയിൽവേ ട്രാക്കിൽ മരിച്ചതായി കണ്ടത്.

നേരത്തെ മുംബൈയിൽ വെൽഡിങ് ജോലിചെയ്യുന്ന  ഗനീഷ് കോവിഡിനെ നാട്ടിൽ എത്തിയതായിരുന്നു. തിരിച്ച് പോകുന്നതിനിടെയാണ്അബദ്ധത്തിൽ ട്രയിനിൽ നിന്നും തെറിച്ച് വീണത്. 

പരേതനായ ഗോപാലൻ്റെയും ചാപ്പയിൽ നന്ദിനിയുടെ മകനാണ് .ഭാര്യ: ആരതി .ഏകമക്കൾ: പെന്നൂസ് (മൂന്ന്) .സഹോദരങ്ങൾ :വിനീഷ് (പെയിൻറിംഗ് തൊഴിലാളി) , അശ്വിൻ ( വെൽഡർ മുംബൈ)  വിശ്വൻ വെൽഡിംങ്ങ് തൊഴിലാളി ) .

Post a Comment

0 Comments