ഇന്ത്യാ സ്‌കില്‍സ് ദേശീയ മത്സരത്തില്‍ കാഞ്ഞങ്ങാട്ടുകാരി അനഘയ്ക്ക് വെങ്കല മെഡല്‍

LATEST UPDATES

6/recent/ticker-posts

ഇന്ത്യാ സ്‌കില്‍സ് ദേശീയ മത്സരത്തില്‍ കാഞ്ഞങ്ങാട്ടുകാരി അനഘയ്ക്ക് വെങ്കല മെഡല്‍

 


കാഞ്ഞങ്ങാട്: 2022 ജനുവരി 6 മുതല്‍ 10 വരെ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനില്‍  60 ഓളം ഇനങ്ങളിലായി നടന്ന ഭാരതത്തിലെ ഏറ്റവും സ്‌കില്‍ഡായിട്ടുള്ള  യുവജനതയ്ക്കായുള്ള ഇന്ത്യാ സ്‌കില്‍സ് മത്സരത്തില്‍ അനഘ സി വെങ്കല മെഡലും സര്‍ട്ടിഫിക്കറ്റും അന്‍പതിനായിരം രൂപ ക്യാഷ് പ്രൈസും കരസ്ഥമാക്കി.

കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് പ്രസിഡണ്ടും മാസ്റ്റര്‍ പ്രിന്റേര്‍സ് ഉടമയുമായ പ്രദീപ് കീനേരിയുടെയും ഷീജയുടെയും ഇളയമകളായ അനഘ ഭുവനേശ്വര്‍ ഐ.ഐ.ടി.യിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്

Post a Comment

0 Comments