ആസാദ് സോക്കർ ലീഗ് 2022; ബ്രോഷർ പ്രകാശനം ചെയ്തു

ആസാദ് സോക്കർ ലീഗ് 2022; ബ്രോഷർ പ്രകാശനം ചെയ്തു

 


കാഞ്ഞങ്ങാട്: ആസാദ് കൾച്ചറൽ സെന്റർ കാർഗിൽ നഗറിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന "ആസാദ് സോക്കർ ലീഗ് 2022 " ഫുട്ബോൾ മാമാങ്കം ബ്രോഷർ പ്രകാശനം മുൻസിപ്പൽ കൗൺസിലർ കെ കെ ജാഫർ കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി വിനോദ് ആവിക്കരയ്ക്ക് നൽകി നിർവഹിച്ചു. 

ക്ലബ്ബ് പ്രസിഡന്റ് ശിഹാബ് കാർഗിൽഅദ്ധ്യക്ഷത വഹിച്ചു. ആസിഫ് പോളി,  ഇർഷാദ് മുഹമ്മദ്, അഷ്കർ മീനാപ്പീസ്, നാസർ കെ എച്ച്,ഇസ്ഹാഖ് ആവിയിൽ ഇബ്രാഹിം പി. എന്നിവർ സംസാരിച്ചു

Post a Comment

0 Comments