കാഞ്ഞങ്ങാട്: പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 48കാരനെതിരെ പൊലീസ് കേസെടുത്തു. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺ കുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കരിന്തളം വേട്ടറാടിയിലെ ബിജു(48)വി നെതിരെ നീലേശ്വരം പൊലീസ് പോക്സോ നിയമപ്രകാ രം കേസെടുത്തു. കുട്ടിയിൽ നിന്ന് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് രഹസ്യമൊഴിയെടുത്തു. മാനഭംഗശ്രമത്തിനിടെ പെൺകുട്ടിക്ക് പരിക്കേറ്റു. പ്രതിയെ പിടിക്കാൻ എസ്.ഐജയേന്ദ്രന്റെ നേതൃത്വത്തിൽ റെയിഡ് നടത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ