നീലേശ്വരത്ത് ഏഴ് വയസ്സുകാരി പനി ബാധിച്ച് മരിച്ചു

LATEST UPDATES

6/recent/ticker-posts

നീലേശ്വരത്ത് ഏഴ് വയസ്സുകാരി പനി ബാധിച്ച് മരിച്ചു
നീലേശ്വരം: ഏഴ് വയസ്സുകാരി പനി യെ തുടർന്ന് മരിച്ചു മന്നംപുറത്തെ ഹാജിറപെരുമ്പട്ടയിലെ റഹീം ദമ്പതികളുടെ മകള്‍ ഫാത്തിമത്ത്‌ റായിബയാണ് മരിച്ചു. നീലേശ്വരം താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇന്നു ചൊവ്വരാവിലെ പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.  ഫാത്തിമത്ത്‌ റായിബയുടെ ഉമ്മ പ്രസവം കഴിഞ്ഞ് ആഴ്ചകൾ കഴിഞ് മരിച്ചിരുന്നു. റമീസ്‌, റംഷാദ്‌ സഹോദരങ്ങൾ

Post a Comment

0 Comments