ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കാഞ്ഞങ്ങാട് സൗത്തിലെ ആര്‍ടിസ്റ്റ് ടി. രാഘവന്‍ അന്തരിച്ചു

LATEST UPDATES

6/recent/ticker-posts

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കാഞ്ഞങ്ങാട് സൗത്തിലെ ആര്‍ടിസ്റ്റ് ടി. രാഘവന്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കാഞ്ഞങ്ങാട് സൗത്തിലെ ആര്‍ടിസ്റ്റ് ടി. രാഘവന്‍ അന്തരിച്ചു.ഡിസ്ട്രിക്ട് ബോര്‍ഡ് മെമ്പറായിരുന്ന ചാത്തുവിന്റെയും പാര്‍വ്വതിയമ്മയുടെയും മകനാണ്. നീലേശ്വരം രാജാസ് ഹൈസ്‌ക്കൂളില്‍ ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തലശ്ശേരി സി വി ബാലന്‍ നായരുടെ കീഴില്‍ രണ്ടുവര്‍ഷത്തെ ചിത്രകലാ പഠനം. 1961 ല്‍ ചിത്രകലാ അധ്യാപകനായി ഹോസ്ദുര്‍ഗ് സര്‍ക്കാര്‍ സ്‌കൂളില്‍ നിയമനം. 1995 ല്‍ വിരമിച്ചു. 1991 ല്‍ ആണ് ദേശീയ അധ്യാപക പുരസ്‌ക്കാരം ലഭിച്ചത്. കേരളാ ലളിതാ കലാ അക്കാദമിയില്‍ നിര്‍വ്വാഹക സമിതി അംഗമായിരുന്നു. 


ഭാര്യ : പത്മിനി സി . മക്കള്‍: പത്മരാജ് (ചിത്രകലാ അധ്യാപകന്‍), പ്രസീത (ഹയര്‍സെക്കണ്ടറി അധ്യാപിക).

Post a Comment

0 Comments