94 വയസുകാരൻ കിണറ്റിൽ തൂങ്ങി മരിച്ചു

LATEST UPDATES

6/recent/ticker-posts

94 വയസുകാരൻ കിണറ്റിൽ തൂങ്ങി മരിച്ചു



കാഞ്ഞങ്ങാട്: 94 വയസുള്ള വൃദ്ധൻ കിണറ്റിൽ തൂങ്ങി മരിച്ചു.കള്ളാർ ഓട്ടമലയിലെ കുഞ്ഞപ്പു നായക്കാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് വീട്ടിൽ ആരും ഇല്ലാത്തെ സമയത്ത്  പറമ്പിലെ കിണറ്റിൽ തൂങ്ങി മരിക്കുകയായിരുന്നു. ഭാര്യ: പരേതയായ അത്തമ്മഭായി .മക്കൾ: ലീല ,നാരായണി .മരുമക്കൾ: കേശവൻ ,ദാമോധരൻ .സഹോദരങ്ങൾ : മാലിങ്ക് നായക്ക് ,ജയറാം ,പരേതരായ ചന്ദ്രപ്പു നായക്ക്  ,അപ്പണ നായക്ക് ,അകു ഭായി. രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു


Post a Comment

0 Comments