വെള്ളിയാഴ്‌ച, ഫെബ്രുവരി 11, 2022


കാഞ്ഞങ്ങാട്: ഇമ്മാനുവൽ സിൽക്‌സിന്റെ കാഞ്ഞങ്ങാട് ഷോറൂമിൽ ഇക്കോണമി ഫെസ്റ്റ് ഇന്ന്  ആരംഭിക്കും. 99 മുതൽ 499 വരെയുള്ള വിലകളിൽ ഒരു കുടുംബത്തിനാവശ്യമുള്ള മുഴുവൻ തുണിത്തരങ്ങളും ഫെസ്റ്റിൽ ഒരുക്കിട്ടുണ്ട്. 25 മുതൽ 75 ശതമാനം വരെ വിലക്കുറവിലാണ് വസ്ത്രങ്ങൾ നൽകുന്നത്.


സാരികൾ, ലേഡീസ്‌ വെയർ, ജെന്റ് വെയർ, കിഡ്‌സ്‌ വെയർ, ബെഡ്ഷീറ്റ്, ഡെയ്‌ലിവെയർ തുടങ്ങിയവ ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. 12 രാവിലെ 10-ന്‌ ഫെസ്റ്റിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ.വി.സുജാത നിർവ്വഹിക്കും.


ഉപഭോക്താക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മാനേജ്‌മെന്റ് അഭ്യർഥിച്ചു. ഏതാനും ദിവസത്തേക്ക് മാത്രമാണ് ഫെസ്റ്റ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ