ബല്ലാകടപ്പുറത്തെ 21 കാരിയെ കാണാതായതായി പരാതി

LATEST UPDATES

6/recent/ticker-posts

ബല്ലാകടപ്പുറത്തെ 21 കാരിയെ കാണാതായതായി പരാതി

 


കാഞ്ഞങ്ങാട്: ബല്ല കടപ്പുറത്തു നിന്നും 21 കാരിയെ കാണാതായതായി പരാതി. രാജുവിന്റെ  ഭാര്യ ഗീത ( 21 ) യെയാണ് കാണാതായത്. കഴിഞ്ഞ ദിവസമാണ് സംഭവം. അമ്മ കൃഷ്ണ വേണിയുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ആരുടെയെങ്കിലും കൂടെ പോയതായി സംശയിക്കുന്നതായി പരാതിയിലുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments