ഭാര്യാ വീട്ടിലെത്തിയ യുവാവിനെ ഭാര്യാ സഹോദരൻ മർദ്ദിച്ചതായി പരാതി

ഭാര്യാ വീട്ടിലെത്തിയ യുവാവിനെ ഭാര്യാ സഹോദരൻ മർദ്ദിച്ചതായി പരാതി



ബേക്കൽ: ഭാര്യാ വീട്ടിലെത്തിയ യുവാവിനെ ഭാര്യാ സഹോദരൻ മർദ്ദിച്ചതായി പരാതി. രാത്രി ചെരുമ്പ അൽ മദീന സൂപ്പർ മാർക്കറ്റിന് സമീപമുള്ള ഭാര്യ വീട്ടിലേക്ക് പോകവെ വീട്ടിൽ കയറേണ്ടെന്ന് പറഞ്ഞാണ് മർദ്ദനം. കുണിയ അടുക്കം  മുഹമ്മദ്‌ കുഞ്ഞിയെയാണ്(44)മൻസൂർ  ആക്രമിക്കുകയും  കല്ലുകൊണ്ട് തലക്കിടിക്കുകയും, ഇരുചക്ര വാഹനം തള്ളിയിടുകയും ചെയ്തു. കാഞ്ഞങ്ങാട്ടെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേക്കൽ പോലീസിൽ പരാതി നൽകി.


Post a Comment

0 Comments