ജെ സി ഐ ഹോസ്ദുർഗ്ഗിന് ഭാരവാഹികളായി

LATEST UPDATES

6/recent/ticker-posts

ജെ സി ഐ ഹോസ്ദുർഗ്ഗിന് ഭാരവാഹികളായി

 ഹോസ്ദുർഗ്ഗ് :ജൂനിയർ ചേംബർ ഓഫ് ഇൻ്റെ ർനാഷണലിൻ്റെ  ഹോസ്ദുർഗ്ഗ് ചാപ്റ്ററിൻ്റെ പ്രഥമ പ്രസിഡണ്ടായി ഇസ്മായിൽ ചിത്താരിയെയും ജനറൽ സെക്രട്ടറിയായി അനീഷ് രാവണേഷ്വരത്തെയും ട്രഷററായി അംജദ് ഗോൾഡനെയും തിരുമാനിച്ചു.

ജെ. സി. ഷംസീറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജെ. സി. പി. പി. പി. സജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു സൈഫുദ്ദീൻ കളനാട്,

സാലിംബേക്കൽ, റിയാസ് അമലടുക്കം, പി.കെ അസീസ് എന്നിവർ സംസാരിച്ചു

അക്ബർ.കെ.വി, കാദർ ഗോൾഡൻ , നിയാസ് സി പി, ജാബിർ ചിത്താരി, റഹീസ് ആവിയിൽ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments