തിങ്കളാഴ്‌ച, മാർച്ച് 07, 2022


കാഞ്ഞങ്ങാട് : പുല്ലൂരിൽ കണ്ടെനർ ലോറിയുംമിൽമ വാനും കുട്ടിയടിച്ചു രണ്ടു പേർക്ക്  പരിക്ക്. വാനിൽ ഏറെ നേരം കുടുങ്ങിയ രണ്ടു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി ജില്ലാശുപത്രിയിലെക്ക് മാറ്റി. വിവരമറിഞ്ഞ അഗ്നി രക്ഷാസേന എത്തിയിരുന്നു. ദേശീയ പാതയിൽ തടസം നേരിട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ